മുടിയുടെ സമൃദ്ധി നിലനിര്‍ത്താം ഹെയര്‍ എലിക്‌സറിലൂടെ; Amrutveni Elixir-Women ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിച്ചു

April 30, 2022

ആരോഗ്യമുള്ള മുടി ആരും ഒന്ന് നോക്കിപ്പോകും. സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് ഇടതൂര്‍ന്ന സുന്ദരമായ മുടി. പരസ്യങ്ങളിൽ കാണുന്ന പോലെയുള്ള സുന്ദരമായ മുടി സ്വന്തമാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ‍, സുന്ദരമായ മുടിയ്ക്ക് ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. നമ്മുടെ ജീവിതശൈലി, ടെന്‍ഷന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. എന്നാൽ Amrutveni Hair Elixir-Women ഉള്ളപ്പോൾ മുടികൊഴിച്ചിൽ പ്രശ്നമേയല്ല. Amrutveni Hair Elixir-Women ഹെയർ സൈക്കിൾ അനുസരിച്ച് ഹെയർ ഫോളിക്കിളുകളിൽ പുതിയ മുടിക്ക് ജന്മം നൽകുന്നു.

ഈസ്ട്രജൻ ഹോർമോൺ മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും എന്നും അത്യാവശ്യമാണ്. സ്ത്രീ ഹോർമോൺ എന്ന് അറിയപ്പെടുന്ന ഈസ്ട്രജൻ പ്രധാനമായും ഓവറി അഥവാ അണ്ഡാശയത്തിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ആർത്തവസംബന്ധമായ ക്രമക്കേടുകളും പ്രസവത്തിനു ശേഷമുള്ള ഈസ്ട്രജന്റെ ക്രമാതീതമായ കുറവും, പ്രസവം നിർത്തി കഴിഞ്ഞാലുള്ള ഹോർമോൺ വ്യയാനവും, മരുന്നുകളുടെ ഉപയോഗവും ഈസ്ട്രജന്റെ ഉൽപ്പാദനത്തെ ബാധിക്കുന്നു. ആർത്തവവിരാമത്തിനു ശേഷം ക്രമേണ ഈസ്ട്രജൻ ഉത്പാദനം കുറയുകയും അത് മൂലം മുടിനാരുകളുടെ ശക്തി ക്ഷയിച്ച് നീളം കുറയുകയും പൊട്ടി പോവുകയും മുടി കൊഴിഞ്ഞിടത്ത് പുതിയ മുടി വളരാതിരിക്കുകയും ചെയ്യും.

ബയോ എഞ്ചിനീയറിംഗ് ചെയ്ത് സഹ്യാദ്രി പ്രോസസ്സിംഗിലൂടെ സംപുഷ്ടമാക്കിയ Amrutveni Hair Elixir-Women മുടിയുടെ ആരോഗ്യം നിലനിർത്താനുള്ള സസ്യജന്യമായ ഈസ്ട്രജൻ ഹെയർ ഫോളിക്കിളിന് ചുറ്റുമുള്ള 17-B-Estradiol receptor മായി പ്രവർത്തിച്ച് ഫോളിക്കിളുകളിലെ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നു.
ഹെയർ ഫോളിക്കിളുകളെ ഇല്ലാതാക്കാൻ കാരണമായ 5 α Reductase എന്ന എൻസൈമിനെ നിർവീര്യപെടുത്തുന്ന അനവധി സസ്യജന്യ ഘടകങ്ങളാണ് അമൃത് വേണിയിൽ ഉള്ളത്.

ആധുനിക ബയോ ടെക്നോളജിയിലെ വിജ്ഞാനം പുതിയ തലമുറകളുടെ കേശ സമൃദ്ധിക്കും സൗന്ദര്യത്തിനും കൂടിയേതീരൂ. ഇന്ത്യയിൽ ആദ്യമായി സൗഹ്യാദ്രി ബയോ ലാബ്സ് ഇതിനായി ഗവേഷണം പൂർത്തിയാക്കിയ സ്ത്രീകളുടെ മുടി സമൃദ്ധിക്കായി, Amrutveni Hair Elixir-Women ഉപഭോക്താക്കൾക്കായി സമർപ്പിച്ചു.

Anti inflammatory, Anti oxidant മൂലകങ്ങൾ ഔഷധ സസ്യങ്ങളിൽ നിന്നും ധാരാളമായി ലയിപ്പിച്ചാണ് Amrutveni Hair Elixir-Women നിർമ്മിച്ചിരിക്കുന്നത്. ഇത് ടോക്സിനുകളെ ഹെയർ ഫോളിക്കിളിൽ എത്തും മുൻപ് നിർവീര്യമാക്കുന്നു. മാത്രമല്ല മുടിയുടെ അനാരോഗ്യത്തിന് കാരണമാവുന്ന ഫ്രീ റാഡിക്കലുകളെ നിർമ്മാജനം ചെയ്ത് oxidative stress ഒഴിവാക്കിയും മുടിയുടെ ദീർഘായുസിനെയും സൗന്ദര്യത്തെയും പുഷ്ടിയേയും ഉറപ്പാക്കാൻ Amrutveni Hair Elixir-Women സഹായിക്കുന്നു.

ശുദ്ധമായ വെർജിൻ കോക്കനട്ട് ഓയിലിൽ ലയിപ്പിച്ച സസ്യജന്യമായ അനവധി ഔഷധ മൂലകങ്ങളും, പശുവിൻ പാലും, തേങ്ങാപ്പാലും ചേർന്ന് സഹ്യാദ്രി പ്രോസസിംഗിലൂടെ ജന്മം എടുത്ത Amrutveni Hair Elixir-Women മുടിക്ക് ഉത്തമമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://www.amrutveni.com/

Amrutveni Hair Elixir-Women