ഫർണിച്ചർ വാങ്ങുമ്പോൾ ഫർണിച്ചർ സൗജന്യം; ഓഫറുമായി മൊസാർട്ട് ഹോംസ്
October 10, 2022

പ്രമുഖ ഫർണിച്ചർ നിർമാണ വിപണന ഗ്രൂപ്പായ ടിപ്പ് ടോപിന്റെയും മൊസാർട്ട് ഹോംസ്ന്റെയും ഷോറൂമുകളിൽ നിന്നും ആപ്പിൾ കാർട്ട് ഫർണിച്ചർ വാങ്ങുമ്പോൾ മറ്റൊരു ഫർണിച്ചർ സൗജന്യമായി നേടാൻ അവസരം.
ആപ്പിൾ കാർട്ട് സോഫയ്ക്കൊപ്പം ഡൈനിങ്ങ് സെറ്റും കട്ടിലിനൊപ്പം മാട്രെസും സൗജന്യമാണ് . ഡൈനിങ്ങ് സെറ്റോ അലമാരയോ വാങ്ങുമ്പോൾ കട്ടിൽ സൗജന്യമായി ലഭിക്കും. ആപ്പിൾ കാർട്ട് ഫര്‍ണിച്ചറുകൾക്ക് പുറമെ മോഡിസ് ,അർബൻ ക്ലാസ് ബ്രാന്‍ഡുകളിലും മറ്റു തിരഞ്ഞെടുത്ത ഫര്ണിച്ചറുകൾക്കൊപ്പവും ഈ ഓഫർ ലഭ്യമാകും.
ഈ ഓഫർ കേരളത്തിലുടനീളമുള്ള ടിപ്പ് ടോപ് അല്ലെങ്കിൽ മൊസാർട്ട് ഹോംസ് ഷോറൂമുകളിലും ലഭ്യമാകുമെന്ന് മാനേജ്മന്റ് അറിയിച്ചു.
ഓഫർ ഒക്ടോബർ 15 വരെ മാത്രം .
കൂടുതൽ വിവരങ്ങൾക്ക്: 9744868686
Mozart Homes New Offer