പഴയ ഫർണിച്ചറിന് മികച്ച വില നേടാൻ മൊസാർട്ട് ഹോംസ് ഫർണിച്ചർ എക്സ്ചേഞ്ച് ഓഫർ

October 29, 2022

വീട്ടിലുള്ള പഴയ ഫർണിച്ചർ എന്ത് ചെയ്യും എന്നോർത്ത് വിഷമിക്കേണ്ട . പഴയ ഔട്ട് ഡേറ്റഡ് ആയ ഫർണിച്ചറിന് മികച്ച വില ലഭിക്കാനും ഡിസ്‌കൗണ്ടിൽ പുതിയ ഫർണിച്ചർ വാങ്ങാനും ഇതാ ഒരു സുവർണാവസരം.മൊസാർട്ട് ഹോംസിന്റെ യും ടിപ്പ് ടോപിന്റെയും കേരളത്തിൽ ഉടനീളമുള്ള ഷോറൂമുകളിൽ ഇപ്പോൾ വമ്പിച്ച ഫർണിച്ചർ എക്സ്ചേഞ്ച് ഓഫർ ഒരുക്കിയിരിക്കുന്നു.ഏതു കണ്ടിഷനിലുള്ള ഫർണിച്ചറുകൾക്കും മികച്ച വില നേടാം.

സോഫകൾക്ക് 18000 മുതൽ 45000 വരെ യും ഡൈനിങ്ങ് ടേബിൾ ന് 5000 മുതൽ 30000 വരെയും കട്ടിലുകൾക്ക് 8000 മുതൽ 40000 വരെയും ആണ് എക്സ്ചേഞ്ച് വാല്യൂ .മറ്റു എല്ലാത്തരം ഫർണിച്ചറുകൾക്കും ഏതു കണ്ടിഷനിലുള്ളതായാലും മികച്ച എക്സ്ചേഞ്ച് വില ലഭ്യമാക്കുമെന്ന് മാനേജ്‌മന്റ് അറിയിച്ചു .

മൊസാർട്ട് ഹോംസ് ന്റെ “പഴയതിന് വിലയുണ്ട് ഇവിടെ കൊണ്ടുവരൂ ” എന്ന എക്സ്ചേഞ്ച് ഓഫർ വഴി ഇതിനകം ഒട്ടനവധി പേർ പഴയ ഫർണിച്ചറുകൾക്കു മികച്ച എക്സ്ചേഞ്ച് വാല്യൂ നേടി. പുത്തൻ ഫർണിച്ചറുകൾക്ക് മികച്ച ഡിസ്‌കൗണ്ട് ഓഫറുകളും മൊസാർട്ട് ഹോംസ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട് .

കൂടുതൽ വിവരങ്ങൾക്ക് ഫോൺ :-9744868686
നിങ്ങളുടെ പഴയ ഫർണിച്ചറിന്റെ എക്സ്ചേഞ്ച് വില അറിയാൻ ക്ലിക്ക് ചെയുക:-wa.me/919744868686

 Mozart Homes Furniture Exchange Offer