പര്യടനം തുടർന്ന് ട്വന്റിഫോർ കണക്റ്റ്: താങ്ങാവാൻ കൈകോർത്ത് ട്വന്റിഫോർ

ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ 24 കണക്ടിന്റെ പ്രചാരണ പരിപാടി തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കിളിമാനൂർ, ആറ്റിങ്ങൽ എന്നിവടങ്ങളിലാണ്‌ ചൊവ്വാഴ്ച പകൽ....