9
‘നയണ്‍’ തീയറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ച് പൃത്വിരാജ്

പ്രത്വിരാജ് നിര്‍മ്മിക്കുന്ന ‘നയണ്‍’ എന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി ഏഴിന് ചിത്രം തീയറ്ററുകളിലെത്തും. ഫെയ്‌സ്ബുക്ക് ലൈവിലൂടെ....