‘ആരാണ് ഈ സന്തോഷം ആഗ്രഹിക്കാത്തത്…’; ചിരി നിറച്ച് ‘ഉറിയടി’ ട്രെയ്‌ലര്‍

സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുംമുമ്പേ ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ‘ഉറിയടി’....