‘നീഹാരം പൊഴിയും വഴിയിൽ’… എംജി ശ്രീകുമാറിന്റെ ശബ്ദത്തിൽ ആറാട്ടിലെ ഗാനം
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബി.ഉണ്ണികൃഷ്ണൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ മാസ് എന്റർടൈനറാണ് ആറാട്ട്. തിയേറ്ററുകളിലെത്തിയ ചിത്രത്തെ വൻ വരവേൽപ്പുമായാണ് പ്രേക്ഷകർ....
മോഹന്ലാലിന്റെ ആറാട്ട് ഒക്ടോബറില് പ്രേക്ഷകരിലേക്ക് എത്തില്ല; വ്യാജ പ്രചരണങ്ങള്ക്കെതിരെ പ്രതികരിച്ച് സംവിധായകന്
മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം നിര്വഹിക്കുന്ന പുതിയ ചിത്രമാണ് ആറാട്ട്. ചിത്രം ഒക്ടോബറില് തിയേറ്ററുകളിലെത്തുമെന്ന് ചില വാര്ത്തകള് സമൂഹമാധ്യമങ്ങളിലൂടെ....
“കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത്, അതാണ് പൊളിറ്റിക്കലി കറക്ട്”; ആറാട്ട്-ലെ രംഗം പങ്കുവെച്ചുകൊണ്ട് മോഹന്ലാലിന്റെ പ്രചരണം
വാര്ത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം സ്ത്രീധനം എന്ന വിഷയമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രത്യക്ഷപ്പെടുന്നത്. വിസ്മയ എന്ന പെണ്കുട്ടി സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്ക്ക്....
മോഹന്ലാലിന്റെ ‘ആറാട്ട്’ ഒക്ടോബറില് തിയേറ്ററുകളിലേക്ക്
മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം നിര്വഹിക്കുന്ന പുതിയ ചിത്രമാണ് ആറാട്ട്. ചിത്രം ഒക്ടോബറില് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ഒക്ടോബര് 14....
ആക്ഷന്രംഗങ്ങളില് അതിശയിപ്പിച്ച് മോഹന്ലാല്; ഇത് നെയ്യാറ്റിന്കര ഗോപന്റെ ആറാട്ട്: ടീസര്
മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം നിര്വഹിക്കുന്ന ആറാട്ട് എന്ന പുതിയ സിനിമയുടെ ടീസര് പുറത്തെത്തി. മോഹന്ലാലിന്റെ ഗംഭീര ആക്ഷന്സ്....
എ ആര് റഹ്മാനും ആറാട്ടില്; ഷൂട്ട്അനുഭവം പങ്കുവെച്ച് മോഹന്ലാല്
മോഹന്ലാല് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്വഹിക്കുന്നത്. നെയ്യാറ്റിന്കര ഗോപന് എന്ന ടൈറ്റില്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

