ജീവിക്കാൻ വേണ്ടി പല തൊഴിലുകളും ചെയ്തു, സിനിമയ്ക്കപ്പുറത്തെ ജീവിതം പറഞ്ഞ് ചലച്ചിത്രതാരം അബ്ബാസ്

സിനിമയ്ക്കപ്പുറവും ചില സിനിമ താരങ്ങളുടെ ജീവിതങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയാണ് ചലച്ചിത്രതാരം അബ്ബാസിന്റെ ജീവിതം. ‘കണ്ണെഴുതി....