‘കണ്ടാൽ പേടിയാകുമെന്ന് പറഞ്ഞു, പക്ഷെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി അവളാണ്’ ; സ്നേഹം നിറഞ്ഞ് ഒരു ഫേസ്ബുക്ക് കുറിപ്പ്…

പ്രണയത്തിന് മുന്നിൽ ബാഹ്യ സൗന്ദര്യത്തിന് പ്രാധാന്യം ഇല്ലെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും താൻ കെട്ടാൻ പോകുന്ന പെണ്ണിന് കുറച്ച് സൗന്ദര്യം വേണമെന്ന് ആഗ്രഹിക്കാത്തവരായി ഒരു പുരുഷനുമില്ല......