ഇടിമിന്നലിനും കൊടുങ്കാറ്റിനും ഇത്ര ഭംഗിയുണ്ടെന്ന് ആരറിഞ്ഞു?- അമ്പരപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളിലൂടെ ശ്രദ്ധേയനായൊരു ഫോട്ടോഗ്രാഫർ

കാലാവസ്ഥ മനുഷ്യന്റെ പ്രവചനങ്ങൾക്കും അപ്പുറമാണ്. ശാന്തമാകാനും ഉഗ്രരൂപത്തിലാകാനും നിമിഷങ്ങൾ മതി. കനത്ത മഴയ്ക്കും, കൊടും വെയിലിനും ചിലപ്പോഴൊക്കെ ഭംഗി തോന്നാറുള്ളതും....