“25 വർഷം പഴക്കമുണ്ട് ഇതിന്”; അമ്മയുടെ സൽവാറിൽ തിളങ്ങി അഹാന കൃഷ്ണ

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അഹാന കൃഷ്‌ണ. സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.....