ഇനി കാറിലേറി മാനത്ത് പറക്കാം; പരീക്ഷണ പറക്കൽ പൂർത്തിയാക്കി പറക്കും കാർ- വീഡിയോ

മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്ക് അതിരുകളില്ല. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് പറയുന്നതുപോലെ മനുഷ്യന്റെ ആവശ്യങ്ങൾ വർധിക്കുന്നതിനനുസരിച്ച് കണ്ടുപിടിത്തങ്ങളും വേഗത്തിലാകുന്നു.ഒടുവിൽ പറക്കും കാറും രംഗത്തെത്തിയിരിക്കുകയാണ്.....