വെള്ളപ്പൊക്കത്തിൽ ഉടുപ്പുകളും കളിപ്പാട്ടങ്ങളും നഷ്ടപെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി തന്റെ ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നല്കാൻ ഒരുങ്ങി ഒരു അഞ്ചുവയസുകാരൻ

കേരളം നേരിട്ട മഴക്കെടുതിയെ മനക്കരുത്തുകൊണ്ടും ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളിലൂടെയും തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് കേരളജനത. അതിജീവനത്തിനായ് പൊരുതുന്ന കേരളത്തിന് തുണയൊരുക്കുന്നവര്‍ നിരവധിയാണ്. കായികരംഗവും സിനിമാരംഗവും രാഷ്ട്രീയ....