‘ചോക്ലേറ്റിൽ നിന്നും ഡാർക്ക് ചോക്ലേറ്റിലേക്ക്’- ‘അനിയത്തി പ്രാവ്’ മുതൽ ‘അഞ്ചാം പാതിരാ’ വരെയുള്ള യാത്ര പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

2020 കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് ഒരു ഗംഭീര തുടക്കം തന്നെയായിരുന്നു. ‘അഞ്ചാം പാതിരാ’ ഗംഭീര വിജയവുമായി കുതിക്കുകയാണ്. മലയാള സിനിമ....