ഇത് നിമിഷകവി അന്ന ലക്ഷ്മി; ഹിറ്റായി കൊച്ചുമിടുക്കിയുടെ പാട്ട് വിഡിയോ

കുട്ടികുരുന്നുകളുടെ രസകരമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ഹിറ്റാകാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഒരു കൊച്ചുമിടുക്കിയുടെ പാട്ട് വിഡിയോ. ഒന്നാം....