ഇവിടെയത്തിയാൽ വടക്കുനോക്കി യന്ത്രങ്ങളും ഫോണുകളും നിശ്ചലമാകും; ഇത് ജപ്പാനിലെ ‘ആത്മഹത്യാവനം’

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മലയാള സിനിമയുടെ സീന്‍ മാറ്റിയതോടെ കൊടൈക്കനാലിലും ഗുണ കേവിലുമെല്ലാം സഞ്ചാരികളുടെ തിരക്കാണ്. മരണം വിരുന്നൊരുക്കുന്ന ഗുണ കേവിനെക്കുറിച്ചും....