വാഹനമോടിക്കുമ്പോള്‍ വില്ലനാകുന്ന ഹൈഡ്രോപ്ലേനിംഗ് അഥവാ ജലപാളി പ്രവര്‍ത്തനം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമാണ്. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമുണ്ട്. എന്നാല്‍ ശ്രദ്ധയോടെ വാഹനമോടിക്കുമ്പോഴും ഡ്രൈവര്‍മാര്‍ക്ക് മുന്നില്‍ വില്ലനാകുന്ന....