സ്‌കൂൾ ദിനങ്ങളുടെ ഓർമ്മകൾ ചിത്രത്തിലൂടെ തിരികെയെത്തിച്ച് ആരാധ്യ ബച്ചൻ; ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്

ഒട്ടേറെ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചൻ. അച്ഛൻ അഭിഷേക് ബച്ചനും ‘അമ്മ ഐശ്വര്യ റായിക്കുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ആരാധ്യ ക്യാമറ....