കാളിദാസിനൊപ്പം ചേർന്ന് ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ കളി തുടങ്ങി…

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ന്റെ ചിത്രീകരണം ആരംഭിച്ചു. ‘ആട്’, ‘ആന്മരിയ....