എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാർഡ്; സാത്വികിനും ചിരാഗിനും ഖേൽരത്ന

ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിക്കും മലയാളി ലോംഗ് ജമ്പ് താരം....