‘ഉള്ളിൽ വല്ലാത്ത നെഞ്ചിടിപ്പുണ്ടായിരുന്നു, കുഞ്ഞ് എന്നെ കണ്ടു കരഞ്ഞാലോ? പാവം, അമ്മയെ വിളിച്ചു തന്നെയല്ലേ കരയുക?’- മാതൃത്വം തുളുമ്പി ശ്രദ്ധേയമായ ഒരു കുറിപ്പ്

മാതൃത്വത്തിന് ഒരു പ്രത്യേക മഹനീയതയുണ്ട്. അമ്മയും കുഞ്ഞും തമ്മിലുള്ള ആ ബന്ധം ഒരുപാട് ഘടകങ്ങളിലൂടെയാണ് ദൃഢമാകുന്നത്. പുതിയ ലോകത്തേക്ക് പിറന്നു....