തലതിരിഞ്ഞ് ചിത്രങ്ങൾ വരച്ച് അമൃത്; അത്ഭുത കലാകാരനെ തേടിയെത്തിയത് നിരവധി റെക്കോർഡുകൾ

നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് വെള്ളച്ചായം പൂശിയ ചുവരുകളിലൂടെ ചലിപ്പിക്കുമ്പോൾ പുതിയ വർണ്ണങ്ങൾ വിരിയുന്നു..പുതിയ രൂപങ്ങൾക്ക് ജീവൻ വയ്ക്കുന്നു….ഇത്തരത്തിൽ മനോഹരമായ ചിത്രങ്ങൾ....