സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6ന്; ഫലപ്രഖ്യാപനം മെയ് 2 ന്

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിനും പ്രഖ്യാപിയ്ക്കും. ഒറ്റ ഘട്ടമായാണ്....