ആക്ഷൻ രംഗങ്ങളുമായി അമല പോൾ; ‘അതോ അന്ത പറവ പോലെ’ ട്രെയ്‌ലർ

മലയാളിയെങ്കിലും അമല പോളിനു മികച്ച അവസരങ്ങൾ ലഭിച്ചത് തമിഴകത്താണ്. ശക്തമായ സ്ത്രീ കേന്ദ്രികൃത കഥാപാത്രങ്ങളാണ് അമല തുടർച്ചയായി അവതരിപ്പിക്കുന്നത്. ‘ആടൈ’ ആണ്....