അട്ടപ്പാടി ഒറ്റപെട്ടു; രക്ഷാപ്രവർത്തനം സജീവമാകുന്നു

പാലക്കാട് അട്ടപ്പാടിയിലെ സ്ഥിതി അതീവ ഗുരുതരം. ഗ്രാമം പൂർണമായും ഒറ്റപെട്ടു. രക്ഷാപ്രവർത്തനത്തിനും സാധ്യമല്ലാത്ത സാഹചര്യമായിരുന്നു. അതേസമയം ഇപ്പോൾ പുഴയ്ക്ക് കുറുകെ കയറുകെട്ടി....