വിഷു ദിനത്തിൽ അട്ടപ്പാടിയിലെ കിടപ്പുരോഗികൾക്ക് കൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ്

സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും പാവപ്പെട്ടവരെയും അന്വേഷിച്ച് കണ്ടുപിടിച്ച് സഹായഹസ്തവുമായി എത്താറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇത്തവണയും വിഷുവിന് പതിവ് തെറ്റിക്കാതെ....