ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശ്രീദേവിയുടെ സാരി ലേലം ചെയ്ത് ബോണി കപൂർ

ഇന്ത്യൻ സിനിമ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത അത്ഭുത പ്രതിഭയായിരുന്നു ശ്രീദേവി. അഭിനയത്തിലെ വ്യത്യസ്ഥതയും രൂപ ഭംഗിയും ശ്രീദേവി എന്ന നടിയെ മറ്റ് നടിമാരിൽ....