‘ഞങ്ങൾ ധ്യാനത്തിന് പോയ ദിവസം’- ദൃശ്യം ഓർമ്മകൾ പങ്കുവെച്ച് മീന

മലയാള സിനിമയിൽ സിനിമയേക്കാൾ ഹിറ്റായ തീയതിയാണ് ഓഗസ്റ്റ് 2. ‘ദൃശ്യം’ സിനിമയിൽ ജോർജുകുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയ ദിവസം.....