പുതിയൊരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സൂപ്പറാണ് ‘ഏയ് ഓട്ടോ വ്‌ളോഗ്’

ഒരു വാഹനം എന്നത് പലരുടേയും സ്വപ്‌നമാണ്. എന്നാല്‍ ഒരു വാഹനം തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷ, കാര്യക്ഷമത, രൂപഭംഗി....