ബ്ലാക്ക് കോഫി ഫെബ്രുവരി 19 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ചിത്രത്തിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്നു ബ്ലാക്ക് കോഫി....