കുട്ടികൾക്കൊപ്പം സഞ്ചരിക്കുന്ന അമ്മമാരായ യാത്രികർക്കായി ട്രെയിനുകളിൽ മടക്കിവെക്കാവുന്ന ബേബി ബെർത്തുകൾ; നോർത്തേൺ റെയിൽവേയ്ക്ക് കൈയ്യടി

ദൂരെ യാത്രകൾക്ക് ഏറ്റവും അനുയോജ്യം ട്രെയിനാണ്. ഇരുന്നു മടുത്താൽ ഒന്ന് നടക്കാനും ലഘുഭക്ഷണത്തിന്റെ ലഭ്യതയും ടോയ്‌ലറ്റ് സൗകര്യവുമെല്ലാം ട്രെയിനിലുള്ളതുകൊണ്ടുതന്നെ ആളുകൾ....