ഇനി വീട്ടിൽ കേക്കുണ്ടാക്കി വിൽക്കണമെങ്കിൽ ലൈസൻസ് വേണം; ലംഘിക്കുന്നവർക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും

ലോക്ക് ഡൗൺ സമയത്ത് ഏറ്റവുമധികം ആളുകൾ പഠിച്ച കാര്യം പാചകമാണ്. പ്രധാനമായും കേക്കുകളുണ്ടാക്കാനാണ് എല്ലാവരും പഠിച്ചത്. തുടക്കത്തിൽ വീട്ടിൽ ലഭ്യമായ....