ഈ പാട്ട് കാണുന്ന ആര്‍ക്കും ഓര്‍ക്കാതിരിക്കാനാവില്ല ബാലഭാസ്‌കറിനെ; സ്മരണാഞ്ജലിയുമായി ഒരു താരാട്ട്‌

വയലിന്‍ തന്ത്രികളില്‍ വിസ്മയം സൃഷ്ടിച്ച ബാലഭാസ്‌കറിന്റെ വിയോഗം കലാലോകത്തെ മാത്രമല്ല സാധാരണക്കാരനെപ്പോലും കണ്ണീരിലാഴ്ത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും ബാലഭാസ്‌കറിന്റെ നനുത്ത ഓര്‍മ്മകള്‍....