പത്താം ക്ലാസിൽ പഠനം നിർത്തി, കുടുംബം നോക്കാൻ തിയേറ്ററിൽ സ്‌നാക്‌സ് വിറ്റു; ഇന്ന് 5000 കോടി മൂല്യമുള്ള കമ്പനി ഉടമ

ഒന്നുമില്ലായ്മയിൽ നിന്ന് കോടീശ്വരന്മാരായി മാറിയവരുടെ നിരവധി കഥകൾ നമുക്കറിയാം. ധീരതയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതിബദ്ധതയുടെയും മാതൃകകളായിരിക്കും ഒരോരുത്തരുടെ അനുഭവങ്ങൾ. കൃത്യമായ മുന്നൊരുക്കമില്ലാതെ....