കൊച്ചുവർത്തമാനങ്ങളുമായി ബാലുവും പാറുകുട്ടിയും; രസകരമായ വീഡിയോ കാണാം..

നമ്മുടെ പാറുകുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ബാലുവും നീലുവും കുട്ടികളും. പാറുക്കുട്ടി ജനിച്ചിട്ട് ഒരുവർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റാതിരിക്കുകയാണ് ബാലുവും....