മൈദയും പഞ്ചസാരയുമില്ലാതെ ഹെൽത്തിയായ ബനാന ബ്രഡ്- റെസിപ്പി പങ്കുവെച്ച് ശിൽപ ഷെട്ടി

ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ശില്പ ഷെട്ടി. ഫിറ്റ്നസിനൊപ്പം തന്നെ ഭക്ഷണകാര്യത്തിലും ശ്രദ്ധ ചെലുത്താറുണ്ട് ശില്പ. നിരവധി റെസിപ്പികൾ....