ലോകത്തിലെ ഏറ്റവും വലിയ ഫ്രീസ്റ്റാൻഡിംഗ് സിലിണ്ടർ അക്വേറിയം തകർന്നു വീണു- ഒഴുകിപ്പോയത് പത്തുലക്ഷം ലിറ്റർ വെള്ളവും 1500 ഓളം മത്സ്യങ്ങളും

ലോകത്തിലെ ഏറ്റവും വലിയ ഫ്രീസ്റ്റാൻഡിംഗ് സിലിണ്ടർ അക്വേറിയം ബെർലിനിൽ തകർന്നുവീണു. 14 മീറ്റർ (26 അടി) ഉയരമുള്ള അക്വാഡോം അക്വേറിയം....