‘അത് പ്രേം നസീർ സാർ…’ നിത്യഹരിത നായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാഗ്യലക്ഷ്മി!

നടി, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് എന്ന നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ശബ്ദം അറിയാത്ത മലയാളികൾ വിരളമാണ്.....