വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്; ബോർഡുകളോ, ജോലിക്കാരോ ഇല്ലാതെ മനോഹരമായി കിടക്കുന്ന ഗ്രാമങ്ങൾ

‘ഇവിടെ മാലിന്യം നിക്ഷേപിക്കരുത്…’ നമ്മുടെ നാട്ടിൽ നിരവധി ഇടങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് കാണാം. എന്നാൽ ഈ ബോർഡുകൾക്ക് കീഴെപ്പോലും....