സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; റാക്കറ്റ് കൈയിലെടുത്ത് ശ്രദ്ധാ കപൂര്‍

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകത്തെ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. എമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. സൈന നേവാളായി....