പുതുവർഷ ദിനത്തിൽ പിറന്നത് 3.92 ലക്ഷം കുട്ടികൾ- ഒന്നാം സ്ഥാനം ഇന്ത്യക്ക്

പുതുവർഷ ദിനത്തിൽ പിറന്ന കുഞ്ഞുങ്ങളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ഇന്ത്യയിൽ  67,385 കുട്ടികൾ ജനിച്ചതായാണ് പുറത്ത് വന്നിരിക്കുന്ന കണക്കുകൾ പറയുന്നത്.....