ദൈവം ഭൂമിയിലേക്ക് ഇറങ്ങിയ നിമിഷം; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 കുട്ടികൾക്ക്!

ദൈവം പലപ്പോഴും മനുഷ്യരുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ടെന്ന് കേട്ടിട്ടില്ലേ? നിനയ്ക്കാത്ത നേരത്ത് വന്നു കയറിയ അപകടത്തെ ധൈര്യപൂവ്വം നേരിട്ട ഇമുനെക് വില്യംസ്....