ചികിത്സയ്‌ക്കൊപ്പം സംഗീതവും പകർന്ന് ഒരു മാലാഖ…

ചികിത്സയ്ക്കൊപ്പം പാട്ടും മരുന്നായി നൽകി ഒരു ആശുപത്രിയിലെ മാലാഖ …സംഗീതത്തെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല. പാട്ടിന് ഒരു കഴിവുണ്ട് ഏതൊരു മനുഷ്യനെയും....