‘പ്രിയപ്പെട്ട സുഹൃത്തേ’…നവയുഗത്തിലും കത്തുകളിലൂടെ കഥ പറഞ്ഞ് ഒരു യുവ എൻജിനീയർ..

കാലചക്രം അതിവേഗം സഞ്ചരിക്കുമ്പോൾ..കാലത്തിന് ഒരുപിടി മുന്നേ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കാലക്രമേണ കടന്നു വന്ന പല വഴികളും ഓർമ്മയുടെ പടുകുഴിയിലേക്ക്  കൂപ്പുകുത്താറുമുണ്ട്…. ടെക്നോളജിയുടെ....