ചേർത്തുവെച്ച പാറകളല്ല, അത്ഭുതങ്ങളൊളിപ്പിച്ച വീടാണിത്; സഞ്ചാരികളെ ആകർഷിച്ച ഇടത്തിന് പിന്നിൽ…

ഏറെ കൗതുകവും അതിലേറെ ആകാംഷയും നിറച്ചതാണ് പ്രപഞ്ചം. പലപ്പോഴും അത്ഭുതങ്ങളും ഒളിപ്പിച്ച പ്രപഞ്ചത്തിലെ ചില മനുഷ്യ നിർമിതികളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്.....