‘മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം’; ബേസിൽ ജോസഫ് ഡോക്ടർ അനന്തു ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്
നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ....
നവാഗതനായ വിശാഖ് നന്ദു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അലി’. ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തിരയുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘അഭിനയിച്ചു തകര്‍ക്കാന്‍ 20നും 30നും വയസ്സിനിടയിലുള്ള....
മനോഹരമായ കാരിക്കേച്ചറുകള്‍ കൊണ്ടോരു കാസ്റ്റിങ് കോള്‍; വൈറല്‍ വീഡിയോ കാണാം
ഭിത്തിയില്‍ കത്തി നില്‍ക്കുന്ന ബള്‍ബ്, ഇരുവശങ്ങളിലും ഇരുചക്ര – നാല്‍ചക്രവാഹനങ്ങള്‍ . കൂടെ മാല ബള്‍ബ്- ദി ഗാംഗ്‌സ് ഓഫ്....
‘മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ’; എങ്കിലിതാ സിനിമയില്‍ അവസരം
സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് തികച്ചും വിത്യസ്തമായൊരു കാസ്റ്റിംഗ് കോള്‍. ഒരു നായികയ്ക്കു വേണ്ടിയുള്ള കാസ്റ്റിങ് കോളാണ് വൈറലാകുന്നത്. ‘നിങ്ങള്‍ക്ക് മഴ....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

