അവസാന ഗാനം മകനുവേണ്ടി സമർപ്പിച്ചു; ഗായിക ക്യാറ്റ് ജാനിസ് യാത്രയായി

അവസാനഗാനം ഏഴ് വയസുകാരനായ മകന്‍ ലോറനായി സമര്‍പ്പിച്ച് വൈറല്‍ ഗായിക ക്യാറ്റ് ജാനിസ് അന്തരിച്ചു. 31-കാരിയായ ഗായിക സര്‍കോമെയര്‍ കാന്‍സര്‍....