ഒരു വര്‍ഷം ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ പൂച്ച ഒടുവില്‍ സെക്യൂരിറ്റി ടീമില്‍

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. ഒരു വര്‍ഷക്കാലം ആശുപത്രിയില്‍ കയറിയിറങ്ങിയ പൂച്ച ഒടുവില്‍ സെക്യൂരിറ്റി ടീമില്‍ അംഗമായി.....