മനസുകൾ കീഴടക്കിയ ആ നീലനോട്ടം; ലണ്ടനിൽ കഫെ തുടങ്ങി ‘ചായ് വാല’

പാകിസ്ഥാനിൽ നിന്നുള്ള ആ നീലകണ്ണുകാരനെ ഓർക്കുന്നില്ലേ? ആളുകളുടെ മനസിലേക്ക് ആ നീല നോട്ടം തുളച്ചുകയറിയത് വളരെ പെട്ടെന്നായിരുന്നു. വർഷങ്ങൾ ഇത്ര....