അനശ്വര നടന്റെ ഓർമ്മകളുമായി ”ചാലക്കുടി ചന്തക്കുപോകുമ്പോൾ..” മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ ഗാനം കാണാം

കേരളത്തെ കണ്ണീരിലാഴ്ത്തി യാതൊരു മുന്നറിയിപ്പുകളുമില്ലാതെ വെള്ളിത്തിരയിൽ നിന്നും കാല യവനികക്കുള്ളിലേക്ക് മൺമറഞ്ഞു പോയ അനശ്വര നടൻ കലാഭവൻ മണിയുടെ ജീവിതം വരച്ചു കാട്ടുന്ന ചിത്രമാണ് ....